കുറ്റിയാടി: പാലോളി തെക്കയിൽ കെ.സി.ചാത്തു ( 90 ) നിര്യാതനായി. ഭാര്യ: പാറുമക്കൾ: മാലതി, ചന്ദ്രിക, ജാനകി, സുരേഷ്, ശ്യാമള, രമേശൻ, കെ.സി.രാജീവൻ.മരുമക്കൾ: കെ.പി.കേളപ്പൻ (കായക്കൊടി ), കുഞ്ഞിക്കണ്ണൻ (ചങ്ങരംകുളം), റീന സുരേഷ് (തൊട്ടിൽ പാലം), ഷൈനി രമേശ് (കണയങ്കോട്ട്) പരേതരായ ഭാസ്‌കരൻ ,കുമാരൻ (അമ്പലകുളങ്ങ