പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന പട്ടാണിപാറയിലെ മാണിക്കോത്ത് ചാലിൽ കല്യാണി അമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ അപ്പുക്കുട്ടി നായർ. മക്കൾ : കാർത്ത്യായനി, രാധ, എം ദേവി (പേരാമ്പ്ര എസ്റ്റേറ്റ് ജീവനക്കാരി) പരേതനായ മോഹനൻ.മരുമക്കൾ: ജോസ്സ് പൈനാടത്ത് (കുവ്വപൊയിൽ) കോമപ്പൻ നായർ( പടിഞ്ഞാറെത്തറ) പി.സത്യൻ (പ്രേരക് കൂത്താളി) സുധ (പേരാമ്പ്ര എസ്റ്റേറ്റ്).സഹോദരങ്ങൾ : ബാലൻ നായർ (കടിയങ്ങാട്) അമ്മാളു അമ്മ (ബത്തേരി).