മാനന്തവാടി കണിയാരം കോമത്ത് വീട്ടിൽ ഖമറുന്നീസ (60) നിര്യാതയായി. മക്കൾ:റഫീഖ്,ലൈല,നൗഷാദ്,നവാസ്.മരുമക്കൾ:നസീമ,യൂസഫ്,ഫാത്തിമ,റിയ.