മാനന്തവാടി: തൃശ്ശിലേരി പ്ലാമൂലയിലെ മരുതിനകത്ത് രാധാകൃഷ്ണൻ (67) നിര്യാതനായി. മാനന്തവാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എം. കുഞ്ഞിരാമ വാര്യരുടെയും പരേതയായ ജാനകി വാരസ്യാരുടെയും മകനാണ്. ഭാര്യ: പരേതയായ പാർവതി. മക്കൾ: രതീഷ്, രജിത. മരുമകൻ: സുരേഷ്.
സഹോദരങ്ങൾ: എം. വിജയൻ (മുൻ മാനേജർ, തിരുനെല്ലി ദേവസ്വം), സുകുമാരൻ, ശിവപ്രകാശ്, ഇന്ദിര, പരേതനായ രാജഗുരു.