വടകര:കസ്റ്റംസ് റോഡ് റസിയാസില്‍ പൊന്മണിച്ചി ബഷീറിന്റെ ഭാര്യ പീടികയിലകത്ത് റസിയ (51) നിര്യാതയായി. പരേതനായ ആലുപ്പി കേയിയുടെയും ആയിഷയുടെയും മകളാണ്. മക്കള്‍: മുഹമ്മദ് നസീര്‍, ഇജാസ് മക്കി (ഇരുവരും മസ്‌കറ്റ്), മുഹമ്മദ് റഷാദ്, ആയിഷ. മരുമക്കള്‍: ഇന്‍ഷിറ, സഫ്‌ന, റാഷിദ് (ദുബൈ). സഹോദരി: രുക്‌സാന.