കുറ്റ്യാടി: അടുക്കത്ത് പരേതനായ വണ്ണത്താൻ കണ്ടി കുഞ്ഞിരാമന്റെ ഭാര്യ ജാനു (85 )നിര്യാതയായി.മക്കൾ: രവീന്ദ്രൻ, വിജയൻ, കുഞ്ഞിക്കണ്ണൻ, മോഹനൻ, പുഷ്പ, നിർമല, പത്മിനി. മരുമക്കൾ: കുഞ്ഞിരാമൻ,രാജൻ, പാച്ചർ, ജാനകി, ലതിക, ശാന്ത ഗീത സഞ്ചയനം തിങ്കൾ