കോഴിക്കോട്: ഗോവിന്ദപുരം മണൽത്താഴം പുളിക്കൽ പറമ്പത്ത് രജുല (36)നിര്യാതയായി. ഭർത്താവ്: സജീഷ്. മക്കൾ: സ്‌നേഹ സജീഷ്, മേഘ സജീഷ്. സഞ്ചയനം: ഞായർ, വളാഞ്ചേരി ചെമ്പ്ര ശിവദത്തിൽ.