നല്ലളം: തോട്ടക്കാഞ്ഞിരത്തിൽ മമ്മദ് കോയയുടെ ഭാര്യ നഫീസ എസ്.പി (56) നിര്യാതയായി.മക്കൾ: സാജിത, സ്വാലിഹ്, ഇസ്മായിൽ സാദിഖ്, സൈഫുനിസ, മുഹമ്മദ് ഷാനു, ഷംറൂഖ്. മരുമക്കൾ: അഫ്‌സൽ റിയാസ്, സീനത്ത്, ആബിദ, മഹബൂബ്, സമീന ഫർഹദ്. നിസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10. മണിക്ക് നല്ലളം എ.ആർ.ഡി 19 തോട്ടുങ്ങൽ ജുമാ മസ്ജിദിൽ.