mathew
മാത്യു

വാളൽ: വാളൽ തകിടിയിൽ ടി.ടി മാത്യു (57) നിര്യാതനായി. ഭാര്യ:ബെറ്റി മാത്യു. മക്കൾ: അഞ്ജു മരിയ മാത്യു,അഖിൽ ടോം മാത്യു. സഹോദരങ്ങൾ: അന്നക്കുട്ടി,ചിന്നമ്മ,ജോസഫ്,എൽസി,മേരി, മോളി,ഫിലിപ്പ്. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് കോട്ടത്തറ കരിഞ്ഞകുന്ന് സെന്റ് പീറ്റേഴ്സ് പള്ളി സെമത്തേരിയിൽ.