രാമനാട്ടുകര:ചേലേമ്പ്ര സ്‌പിന്നിംഗ് മില്ലിന് സമീപം ലക്ഷ്മി നിലയത്തിൽ ചെമ്പകൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ റിട്ട: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് സ്ക്കൂൾ അദ്ധ്യാപിക ലക്ഷ്മി(71) നിര്യാതയായി.മക്കൾ:ജിഷ(ലക്ച്ചറർ),ജിനേഷ്(സിംഗപ്പൂർ),അനൂപ്(സോഫ്റ്റ് വേർ എൻജിനീയർ).മരുമക്കൾ:രഞ്ജുഷ,രോഷ്നി,മനോജ് കുമാർ(സോഫ്റ്റ് വേർ എൻജിനീയർ ബാംഗ്ലൂർ).സഞ്ചയനം വ്യാഴാഴ്ച.