രാമനാട്ടുകര: കോലോർക്കുന്നിൽ പരേതനായ മൂന്നാംതൊടി ശേഖരന്റെ ഭാര്യ സരോജിനി(81) നിര്യാതയായി.മക്കൾ:മാധവി,പത്മിനി,പരേതനായ ദാസൻ. മരുമക്കൾ:കുമാരൻ,നാരായണൻ,സുധ. സഞ്ചയനം ചൊവ്വാഴ്ച.