തോണിച്ചാൽ: കുഴികണ്ടത്തിൽ ടി. ചന്ദ്രശേഖരൻ (69) നിര്യാതനായി. ഭാര്യ:നിർമ്മല. മക്കൾ: സൗമ്യ,സ്വാതി. മരുമക്കൾ:നിഷാദ്,ഷൈജു. പയിങ്ങാട്ടിരി ഗവൺമെന്റ് എൽ.പി സ്‌കൂൾ ജീവനക്കാരനാണ്.