വെങ്ങപ്പള്ളി: പിണങ്ങോട് എ ആൻഡ് ടി ഹാർഡ്‌വെയർ ഉടമ വെങ്ങപ്പള്ളി വല്ലേജ് ഓഫിസിന് സമീപം പുതിയൊട്ടിൽ മുഹമ്മദ് ഹാജി (72) നിര്യാതനായി. വെങ്ങപ്പള്ളി മഹല്ല് രക്ഷാധികാരിയും വെങ്ങപ്പള്ളി ശംസുൽ ഉലമ ഇസ്ലാമിക് അക്കാഡമി പ്രവർത്തക സമിതി അംഗവുമായിരുന്നു. യുമാണ്. ഭാര്യ: നബീസ. മക്കൾ: റഷീദ്, മുജീബ്, സ്വാദിഖ്, ഖൈറുന്നിസ. മരുമക്കൾ: സാബിറ, റുഖ്സാന, സൽഫീന, സുൽഫിക്കറലി.