കൊടുവള്ളി: കൊടുവള്ളിയിലെ ഫെയർ ലേഡി ടൈലറിങ് ഷോപ്പ് ഉടമ കരുവൻപൊയിൽ മേലെചെമ്പറ്റം കണ്ടിയിൽ എം.സി. ഗംഗാധരൻ (65) നിര്യാതനായി. കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും സി.പി.എം.കരുവൻപൊയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഭാര്യ: ശശികല.അച്ഛൻ: പരേതനായ എം.സി.ഉണ്ണീരി അമ്മ: പരേതയായ ചിന്നമ്മു. സഹോദരങ്ങൾ: പി.സുരേഷ് ബാബു ( റവന്യു ഇൻസ്‌പെക്ടർ,കോഴിക്കോട് കോർപ്പറേഷൻ), വിമല, ജലജ (പെരുവയൽ). സഞ്ചയനം ബുധനാഴ്ച.