കൊയിലാണ്ടി ,കൊല്ലം പഴേത്ത് നാരായണൻ നായരുടേയും അമ്മാളു അമ്മയുടേയും മകൾ രാധ(70) (കണ്ണൂർ ദിനേശ് ഭവൻ റിട്ട: അസ്സി: അക്കൗണ്ടന്റ് ) കണ്ണൂർ തോട്ടടയിൽ നിര്യാതയായി .ഭർത്താവ് കാളത്താട്ടിൽ ബാലകൃഷ്ണൻ നായർ (റിട്ട. എസ്.ഐ) മകൻ അരവിന്ദ് (സെയിൽസ് എക്‌സിക്യുട്ടീവ് മെക്കയിൻ) മരുമകൾ സായിശ്രുതി, സഹോദരങ്ങൾ: വിജയൻ (അമേരിക്ക) ഉണ്ണികൃഷണൻ (വിമുക്ത ഭടൻ) രുഗ്മിണി പരേതരായ ജാനകി ,ലീല ,തങ്കം ,ദേവി .