കൊയിലാണ്ടി: ചാത്തോത്ത് കുന്നുമ്മൽ നാരായണൻ(68) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മകൾ: നിഷ. മരുമകൻ: മനോജ് കുമാർ കുളങ്ങര വടകര(തപാൽ വകുപ്പ്).സഹോദരങ്ങൾ: കുമാരൻ,ഗോവിന്ദൻ,ബാലൻ,ഹരിദാസൻ. സഞ്ചയനം ചൊവ്വാഴ്ച.