കോഴിക്കോട്:വെള്ളയിൽ തൊടിയിൽ ടി.രാമൻ(87)കോണാട് ബീച്ചിലെ വസതിയിൽ നിര്യാതനായി.ശ്രീ തിരുവാണി ഭഗവതി ക്ഷേത്ര സമിതി വെെ.പ്രസിഡന്റ്, വെള്ളയിൽ കണ്ണൻകടവ് അരയസമാജം സ്ഥാപക കാരണവർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:രാജേശ്വരി.മക്കൾ:തമ്പി,മണി(ബിജെപി കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം സെക്രട്ടറി,ബി.എം.എസ്.ആർ.എ ജില്ലാ പ്രസിഡന്റ്),രജി,ഷാജി, മനോജ്(കെ.എസ്.ഇ.ബി എരഞ്ഞിക്കൽ സെഷൻ,കേരള വെെദ്യുത മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ്),സുജിത്ത് സൗദി അറേബ്യ).മരുമക്കൾ:അശ്വതി,ദീപ(മഹിളാ മോർച്ചാ ജില്ലാ വെെസ് പ്രസിഡന്റ്),ബിന്ദു,കവിത,സജ്ന(കണക്കാട് ജിയുപി സ്കൂൾ ടീച്ചർ),സൗമ്യ(യോഗ ടീച്ചർ,സൗദി അറേബ്യ).സംസ്ക്കാരം ഇന്ന് രാവിലെ 8ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.