കുന്ദമംഗലം: വരിട്ട്യാക്ക്പുതുശ്ശേരിപറമ്പിൽ അമ്മുക്കുട്ടി അമ്മ (93)നിര്യാതയായി. ഭർത്താവ്:പരേതനായ ഭരതൻ. മക്കൾ:പരേതരായ ഭാസ്ക്കരൻ, ദാക്ഷാഭായി (ബേബി). മരുമക്കൾ:- ശാന്തകുമാരി, ബാലകൃഷ്ണൻ (വെങ്ങാലി).