പുവ്വാട്ടുപറമ്പ്: മുണ്ടക്കൽ കെ. വി നിവാസിൽ പാറക്കോട്ട് കൃഷ്ണൻ നായർ(73) നിര്യാതനായി. ഭാര്യമാർ: സത്യവതി, പരേതയായ വിലാസിനി. മക്കൾ: മുരളീധരൻ, സത്യൻ. മരുമക്കൾ: പ്രസീജ, ഷിനി. സഞ്ചയനം വ്യാഴായ്ച.