മുക്ക: ചേന്ദമംഗല്ലൂർ കാഞ്ഞിര തൊടി കെ ടി ഹസ്സൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ജമീല.മക്കൾ: മൻസൂർ, സമീർ കൗസർ, മൻസൂർ, ഹസീന, ലബീബ, ഷഹർബാൻ.മരുമക്കൾ: മുഹമ്മദ്, അഹമ്മദ് കുട്ടി, രോഷ്‌ന, ജസീല, റസീന ഷബ്‌ന, സഹോദരങ്ങൾ: കെ ടി അബ്ദുല്ല, കെ ടി മഹമൂദ്