കുന്ദമംഗലം: കാരന്തൂർ കണിയാറക്കൽ പരേതനായ ഉണ്ണിക്കുട്ടിയുടെ മകൻ ശശീന്ദ്രൻ(64) നിര്യാതനായി. ഭാര്യ: സരള. മക്കൾ:സജീഷ്, സബീഷ്, സനീഷ്. മരുമകൾ:രഞ്ജിത. സഹോദരങ്ങൾ:- ഗിരിജ,പ്രദീപൻ, ഷാജി, പരേതനായ ബാബു. സഞ്ചയനംബുധനാഴ്ച.