മണ്ണൂർ : മണ്ണൂർ കിഴക്കുമ്പാട് മമ്മാലി നീരൂട്ടിക്കൽ(90) നിര്യാതനായി.മക്കൾ : ബീവാത്തുമ്മ, ജലീൽ, ഇബ്രാഹിം കുട്ടി, മുഹമ്മദ് കോയ.
മരുമക്കൾ : മുഹമ്മദ്, മൈമൂന, ഖദീജ, ശെരീഫ.