കുന്ദമംഗലം: പയമ്പ്ര പുളിയറായിൽ മീത്തൽ രാഘവൻ നായർ(82) (റിട്ട. ആർമി) നിര്യാതനായി. ഭാര്യ:- ഇന്ദിരാദേവി. മക്കൾ:- കാർത്തികേയൻ (ആർമി), ജാഹ്നവി,വൃഷിപതി. മരുമക്കൾ:- നീതു, ബാബുരാജ്(കുന്ദമംഗലം), ഷിജിത്ത്.