പടിഞ്ഞാറത്തറ: ലോക് താന്ത്രിക് ജനതാദൾ കല്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ചെയർമാനുമായ കണ്ണോത്തുകുന്ന് പത്തായക്കോടൻ മൂസ (കാളേരി മൂസ 45) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷൗക്കത്ത്, സുൾഫിക്കർ, സുഹൈൽ, സുഹൈല.