നാദാപുരം:മുടവന്തേരി ചെരിപ്പോളിപള്ളിക്ക് സമീപം തുണ്ടിയിൽ(പുന്നോളിൽ)ഫഖ്റുദ്ദീൻ(80)നിര്യാതനായി.ഭാര്യ:പാത്തു മക്കൾ:അഷ്രഫ്(ഖത്തർ),മഹമൂദ്(ബാഗ്ലൂർ)ഇർഷാദ്,സെറീന,ശബാന.മരുമക്കൾ:നവാസ് ആയഞ്ചേരി,നൗഷാദ് തൂണേരി,നസീമ തുമ്പോളി,ഹാജറ കടവത്തൂർ,നിഷിദ ബത്തേരി.സഹോദരങ്ങൾ:പരേതരായ മായൻ പുന്നോളിൽ,കുഞ്ഞിപ്പാത്തു,ഐഷു.