പെരുമണ്ണ: പുതിയേടത്ത് ശ്രീകൃഷ്ണ ക്ഷേത്രം ഊരാളൻ അലുവങ്ങൽ പത്മനാഭക്കുറുപ്പ്(78) നിര്യാതനായി. ഭാര്യ: കടലുണ്ടി കുന്നത്ത് പാർവ്വതികുട്ടി അമ്മ. സഹോദരങ്ങൾ: പങ്കജാക്ഷി അമ്മ, രാജഗോപാലക്കുറുപ്പ്, പരേതരായ കാർത്ത്യായനി അമ്മ, ദേവകി അമ്മ, ജാനകി അമ്മ, ശേഖരക്കുറുപ്പ്, ഭാസ്‌കരക്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച.