കുറ്റിയാടി:നിട്ടൂർ വട്ടക്കണ്ടി പാറ കൂരംങ്കോട്ട് തയ്യിൽ ചോയി (90) നിര്യാതനായി.ഭാര്യമാർ: പൊക്കി, പരേതയായ ജാനു.മക്കൾ: കണ്ണൻ, ബാബു, ശോഭ, ശശി, സുനി, രാജീവൻ, രാജു, പരേതയായ ചന്ദ്രി.മരുമക്കൾ: കുമാരൻ, ദേവി, ലീല, ദിനേശൻ, സനിത, ലീഗ, കൃഷ്ണജ, സൗമ്യ.സഞ്ചയനം: വ്യാഴാഴ്ച