സുൽത്താൻ ബത്തേരി: മന്തട്ടികുന്ന് ഐശ്വര്യഭവൻ ആരായിക്കൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ശാരദാമ്മ (75) നിര്യാതയായി. മക്കൾ: സത്യനാഥൻ,വിജയനാഥ്,വിജയലക്ഷ്മി. മരുമക്കൾ: രാധ,പ്രീതി,ഉത്തമൻ.