മഞ്ചാന്തറ: നെല്ലിയുള്ള പറമ്പത്ത് മാണിക്കം (80) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ.മക്കൾ: രാജൻ, സത്യൻ, ലീല, ദേവി
മരുമക്കൾ: ബാലൻ (തൂണേരി ) ദാമോദരൻ (ചേലത്തോട്), നിഷ (എടച്ചേരി.സഹോദരങ്ങൾ:കുമാരൻ, മാതു, പരേതരായ പൊക്കൻ, കണ്ണൻ ,കുഞ്ഞിരാമൻ, കണാരൻ