കുന്ദമംഗലം: കോഴിക്കോട് ജില്ലയിൽ നിന്നും ഹജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷം ഹജ്ജിനു പോകുന്ന ഹാജിമാർ ഹജ് കമ്മറ്റിയുടെ ഔദ്യോഗിക ട്രെയിനർമാരുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ ട്രെയിനർ പി.കെ.ബാപ്പു ഹാജി അറിയിച്ചു .ഹജ്ജിന് അവസരം ലഭിച്ചവർക്ക് അഡ്വാൻസ് പണമടക്കൽ , ഹെൽത്ത് ചെക്കപ്പ്, പാസ്പോർട്ട് സമർപ്പിക്കൽ തുടങ്ങിയ നിർദേശങ്ങളാണ് നൽകി വരുന്നത്. ആർക്കെങ്കിലും ട്രെയിനർമാർ വഴി നിർദേശങ്ങൾ ലഭിച്ചിട്ടില്ലെങ്കിൽ താഴെ കാണുന്ന അസിസ്റ്റന്റ് ജില്ലാ ട്രെയിനർമാർ , മണ്ഡലം ട്രെയിനർമാർഎന്നിവരെ ബന്ധപ്പെടണം. അസിസ്റ്റന്റ് ജില്ലാ ട്രെയിനർമാരായ സൈതലവി ..94955858962, അബ്ദുൽ ഹമീദ്..9846565634,മുഹമ്മദ് ബഷീർ .9037719969,അബ്ദുൽ സലാം ബുസ്താനി .9400890310,കോറോത് അഹമ്മദ് ഹാജി . 9846999216ശാഹുൽ ഹമീദ് (ബേപ്പൂർ മണ്ഡലം)9447539585, മുഹമ്മദ് സലിം (കോഴിക്കോട്) .9447539585, കബീർ(എലത്തൂർ) 9846065776, എ.പി.മുഹമ്മദ് (കുന്നമംഗലം) 9745252404, പി.ടി.അബൂബക്കർ(കൊടുവള്ളി) 9847308701,അബുഹാജി (തിരുവമ്പാടി) 9495636426, നൗഫൽ മാങ്ങാട് (ബാലുശ്ശേരി) 8606586268, അബ്ദുൽ ഖാദർ ഹാജി (കൊയിലാണ്ടി) 9562400661, ഫൈസൽ (പേരാമ്പ്ര) 9947768289, നസീർ (കുറ്റ്യാടി ) 9947156969, മുഹമ്മദ് അലി (നാദാപുരം) 8547580616, ഹാഷിം (വടകര) 9745903090 .