പുല്പള്ളി: പാടിച്ചിറ അഞ്ചക്കുന്നത്ത് പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ(78)നിര്യാതയായി. മക്കൾ: മേരി, തങ്കച്ചൻ, ഗ്രേസി, അഞ്ജു, മോളി, അലക്‌സ്, അൽഫോൺസ, സ്റ്റീഫൻ. മരുമക്കൾ: ജോസ്, ജോർജ്, ബേബി, ഷാജി, ഷീജ, ജിമ്മി, ബീന. സംസ്‌കാരം ഇന്ന് 10.30ന് അറുപത് കവല സെയ്ന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.