കുന്ദമംഗലം:ചാത്തമംഗലം നെച്ചൂളി കുണ്ട്യോടന്‍പറമ്പത്ത് കുഞ്ഞിപ്പെണ്ണ് (88)നിര്യാതയായി. ഭര്‍ത്താവ്:-പരേതനായ വേലു. മക്കള്‍:-പ്രഭാകരന്‍, വിശ്വനാഥന്‍, മോഹനന്‍, കാര്‍ത്ത്യായനി, വിലാസിനി, ശ്രീമതി, ചന്ദ്രമതി.