kunnamangalam-death
ചരമം- നാരായണൻനായർ(76)

കുന്ദമംഗലം: പിലാശ്ശേരി കാരക്കുന്നത്ത്‌ നാരായണൻനായർ (76) നിര്യാതനായി. ഭാര്യ:- സുമതിയമ്മ. മക്കൾ:- രാജേഷ്‌ (മാതൃഭൂമി കോഴിക്കോട്‌), സതീഷ്‌ (കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്ക്കൂൾ). മരുമക്കൾ:- സരിത (പ്ലസന്റ്‌ പബ്ലിക്‌ സ്‌കൂൾമടവൂർ), രഞ്‌ജിഷ(കരുവൻപൊയിൽ ഗവ. എൽ.പി. സ്‌കൂൾ). സഞ്ചയനം-വ്യാഴാഴ്‌ച.