ബാലുശ്ശേരി: ബാലുശ്ശേരിയിലെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ വൈറ്റ് പീജിയൺസിന്റെ ആഭിമുഖ്യത്തിൽ പ്രേം നസീർ അനുസ്മരണം നടത്തി.

ടി.പി. ജയേഷ് അദ്ധ്യക്ഷത വഹിച്ചു. സജിൽ കൊമ്പിലാട് സ്വാഗതം പറഞ്ഞു. ഫൈസൽ സെയ്ദ് മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ദിനേശൻ. എ.കെ., ടി.കെ.ജോഷി, കെ.പി.സായൂജ്, വി.ബി വിജീഷ്., സി.എം.സൂപ്പി എന്നിവർ നേതൃത്വം നല്കി.