കൊയിലാണ്ടി: വിയ്യൂർ വഴവളപ്പിൽ ഗംഗാധരൻ (69) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: റീന, സതീശൻ, രജീഷ് .മരുമക്കൾ: ബാലകൃഷ്ണൻ, ശരണ്യ, ബിൽദമോൾ. സഞ്ചായനം വ്യാഴാഴ്ച