നന്തി ബസാർ: കോടിക്കൽ മുജാഹിദ് മസ്ജിദിനടുത്ത നാഗപ്പറമ്പിൽ എസ്.കെ.മൊയ്തു (90) നിര്യാതനായി. ലീഗുകാരനും സ്രാമ്പിക്കൽ
നിസ്‌കാര പളളിപരിപാലകനുമായിരുന്നു. ഭാര്യ:കുഞ്ഞി പാത്തു, മക്കൾ: റഷീദ് (സലാല), ഷംസു, സവാദ് (ദുബൈ), ഷരീഫ, ആമിന, സൗദ,ഫാത്തിമ. മരുമക്കൾ: മുസ്തഫ (കാപ്പാട്), ഹംസ, ഖബീർ, നാസ്സർ (ദുബൈ), കുഞ്ഞമ്മദ്, സറീന, ആയിശ, ഹസീന.