പേരാമ്പ്ര : വാല്യക്കോട് വണ്ണാറത്ത് കുനിയിൽ ബാലകൃഷ്ണൻ (63) നിര്യാതനായി. സഹോദരങ്ങൾ: കനിയൻ നാഗത്ത്, ജാനകി വണ്ണാറത്ത്, പരേതരായ കുപ്പ പൊൻപറ, വെള്ളായി അരിക്കുളം, ശങ്കരൻ വണ്ണാറത്ത് (റിട്ട: എൻആർഒഎസ് പെരുവണ്ണാമൂഴി)