വെളളമുണ്ട: എ.യു.പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ ആലഞ്ചേരി കുഞ്ഞിവീട്ടിൽ പരേതനായ കേളു നമ്പ്യാരുടെ ഭാര്യ വി.കെ.മാധവി നേത്യാർ (90)നിര്യാതയായി. മക്കൾ ലീല, ചന്ദ്രൻ, പരേതയായ പ്രേമസുധ, ശ്രീജ
മരുമക്കൾ കുഞ്ഞികൃഷ്ണൻ, ഗിരിജ, പവിത്രൻ സംസ്കാരം ഇന്ന് രാവിലെ 9 ന് ആലഞ്ചേരി മുക്കിലെ
വീട്ടുവളപ്പിൽ