കോഴിക്കോട്: പ്ലാന്റേഷൻ കോർപ്പറേഷൻ റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വരന്തരപ്പള്ളി കൊപ്പറമ്പിൽ രാമചന്ദ്രൻ (74)തളി കുഴിപ്പാട്ട്
വീട്ടിൽ നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: കേശവദാസ്(ഡിജിഎം,റിലയൻസ് ജിയോ മുംബൈ), മധു (ബിസിനസ്സ്, മുൻ ആർഎസ്എസ് പ്രചാരകൻ),ഗോപി (ചാർട്ടേഡ് അക്കൗണ്ടന്റ്, വർമ ആന്റ് വർമ, എറണാകുളം).മരുമക്കൾ: ജലജ, ശ്രുതി (എസ്ബിഐ, പരപ്പനങ്ങാടി), ചിത്ര. സഹോദരങ്ങൾ:രാധ, വിജയലക്ഷ്മി, ശാന്ത, ഉണ്ണികൃഷ്ണൻ, രഘുകുമാർ (റിട്ട.ധനലക്ഷ്മിബാങ്ക്) നാരായണൻകുട്ടി(റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്), കൃഷ്ണകുമാരി,സ്വാമി പ്രഞ്ജാനന്ദ സരസ്വതി(കെ. നന്ദകുമാർ, മുൻ ആർഎസ്എസ് പ്രാന്തകാര്യകാരി അംഗം), ഭാഗ്യനാഥൻ (മറ്റത്തൂർ പഞ്ചായത്ത് അസിസ്റ്റന്റ്സെക്രട്ടറി), ബാലഗോപാൽ(ബാങ്ക് ഓഫ് ഇന്ത്യ, ബംഗ്‌ളൂരു) സഞ്ചയനം:തിങ്കൾ