പേരാമ്പ്ര:കാരയാട് പരേതനായ ചാലിൽ മീത്തൽ ചാത്തപ്പന്റെ ഭാര്യ പെണ്ണൂട്ടി (95) നിര്യാതയായി.മക്കൾ: നാരായണൻ, രാജൻ, ജാനകി, നാരായണി, ദേവകി. മരുമക്കൾ: നാരായണി (കൽപ്പത്തൂർ), ഷീബ (വിളയാട്ടൂർ), പരേതനായ കുഞ്ഞിക്കണ്ണൻ (ചങ്ങരം വെള്ളി) , ചെക്കോട്ടി (കൂത്താളി) , ശങ്കരൻ (ചങ്ങരം വെള്ളി) .സഹോദരങ്ങൾ : കുഞ്ഞിരാമൻ ( കോടേരിച്ചാൽ ) , പരേതനായ കേളപ്പൻ ( പെരുവണ്ണാമൂഴി) ,കണാരൻ (കായണ്ണ) പാച്ചർ (കായണ്ണ) , ചിരുത (കൽപത്തൂർ) മാണിക്യം (പാണ്ടിക്കോട്)