കൊയിലാണ്ടി: കൊല്ലം കോയസ്സങ്കാത്ത് മറിയക്കുട്ടി (85) നിര്യാതയായി.ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ.മക്കൾ: മുസ്തഫ, ലത്തീഫ് ,കുഞ്ഞി പാത്തുമ്മ, സുബൈദ, പരേതനായ കുഞ്ഞഹമ്മദ് (കെ.കെ.എം.കൊല്ലം).മരുമക്കൾ: ഹംസ, ആമിന, സഫിയ, ഫൗസിയ, പരേതനായ മുഹമ്മദ്.