പുൽപള്ളി - കേളക്കവല ആർത്തുകാട്ടിൽ പരേതനായ രാമന്റെ ഭാര്യ മാധവി (94) നിര്യാതയായി. മക്കൾ ശാന്ത, ഓമന, പെണ്ണമ്മ, വിജയൻ, ചന്ദ്രൻ, തങ്കമണി, സുശീല, സത്യൻ, മിനി മരുമക്കൾ വേലായുധൻ, രാമകൃഷ്ണൻ, വിശ്വൻ, ബാലകൃഷ്ണൻ, അശോകൻ, സുലേഖ, ഷീല, വിജി