പുൽപള്ളി: കാപ്പിക്കുന്ന് ചാലക്കുടിയിൽ ബേബിയുടെ ഭാര്യ റോസമ്മ (പെണ്ണമ്മ-62) നിര്യാതയായി. ആലത്തൂർ മൂക്കനോലിയിൽ കുടുംബാംഗമാണ്. സംസ്‌കാരം മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: ടോമി, ടെസി, ലിസമ്മ. മരുമക്കൾ: നിഷ, ഷിജു.