മാനന്തവാടി: കോറോം ഞാറലോട് അറയാനിക്കൽ പൗലോസ് (57)നിര്യാതനായി.പരേതനായ ജോസഫ് ത്രേസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: ലിസി. മക്കൾ:സ്മിത,ഷിൽജ, ഷിന്റോ. മരുമക്കൾ: ബിജു,സിജോ,ജോയ്സി.