കുറ്റ്യാടി: പരേതനായ പി.ബാലകൃഷ്ണൻ നായരുടെ ഭാര്യ തായന പാറയിലെ തായന ദേവു അമ്മ (74) നിര്യാതനായി.മക്കൾ: ഗീത, വിശ്വനാഥൻ, പ്രമോദ് ദാസ് ,എൻ.കെ.ദിനേശൻ (സെക്രട്ടറി കർഷകസംഘം വേളം വില്ലേജ് കമ്മറ്റി, സി.പി.എം. തായന പാറ ബ്രാഞ്ച് കമ്മറ്റി അംഗം, തായനപാറ ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡണ്ട്),മരുമക്കൾ: മോഹനൻ (നാഗം പാറ), ജയന്തി (അങ്കണവാടി വർക്കർ), ശ്രീജ, സജില (കൂത്താളി കൃഷിഫാം )സഹോദരങ്ങൾ: പത്മിനി, വിമല, മനോജ് കുമാർ (മുയിപ്പോത്ത്)