പെരുവയൽ: മനയ്ക്കൽ പുതിയവീട്ടിൽ പരേതനായ എം.പി. ദാമോദരൻ നായരുടെ മകൻ എം.പി. ബാബുരാജ് (50) നിര്യാതനായി. മൈസൂരിൽ കച്ചവടമായിരുന്നു. സഹോദരങ്ങൾ: മുരളീധരൻ, രഘൂത്തമൻ, അരവിന്ദാക്ഷൻ, റീന, പരേതനായ മധുസൂദനൻ. സഞ്ചയനം ബുധനാഴ്ച.