എലത്തൂർ : കമ്പിവളപ്പിൽ പരേതനായ ഇമ്പിച്ചാമുവിന്റെ ഭാര്യ കദീശേയ് (77) നിര്യാതയായി. മക്കൾ : മജീദ്, റഹിം, മൈസൂക്ക്, സക്കരിയ, അഷ്രഫ് ( യൂത്ത് ലീഗ് പ്രവർത്തകൻ ) ,കുഞ്ഞായിശ ,ശെരീഫ,സുലൈഖ, ഫാസില, അസറാബി എന്നിവർ മക്കളും,പരേതനായ സൈദാലി, അഷ്രഫ് , അഹമ്മദ് കോയ , സുഹറ റഹ്മ്മത്ത്, ഷാഹിദ, ഷെക്കീന , വഹീദ എന്നിവർ ജമാതാക്കളുമാണ്‌.