മുക്കം:കക്കാട് ചാമക്കാലായിൽ മുഹമ്മദ് ഹാജി ( ചെറിയോൻ മൊല്ലാക്ക ,82) നിര്യാതനായി. കുന്നത്തു ജുമാമസ്ജിദി ൽ അര നൂറ്റാണ്ടോളം മുഅദ്ദിനും മദ്രസാധ്യാപകനുമായിരുന്നു.ഭാര്യ: ഖദീജ ( തേനങ്ങാപറമ്പ്).മക്കൾ: അബ്ദുല. അബ്ദുൽ കരീം (കോഴിക്കോട് പാളയം മാർക്കറ്റ് ) ഉബൈദുല്ല (ജിദ്ദ), ഷമീർ (പ്രധാനധ്യാപകൻ സി എച്ച് എം എൽ പി സ്‌കൂൾ നെല്ലിക്കാപറമ്പ്), ആസിം (തിരുവമ്പാടി, കച്ചവടം ) ആയിശ (മുക്കം),ബുഷ്ര (മാട്ടു മുറി),നസീറ (ഒളവട്ടൂർ).മരുമക്കൾ: ആലി (കച്ചവടം, മുക്കം) ബഷീർ (മാട്ടുമുറി ), ഉമറലി (ഒളവട്ടൂർ,) ഉമ്മുകുൽസു (അരീക്കോട്), ആമിന (പാഴൂർ), നഫീസ (മുണ്ടക്കൽ) നഷീദ ( ചെറുവാടി), ഷാഹിന (മാവൂർ).