മാനന്തവാടി: ഒണ്ടയങ്ങാടി ചെന്നലായിയിലെ പരേതനായ പുല്പാറ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. മക്കൾ: ജോണി, ജോസ്, മേരി, ജോർജ്, ആന്റണി, തോമസ്, പിയൂസ്. മരുമക്കൾ: ഓമന, മേരി, മാത്യു, മേരി, സെല്ലി ആൻസി, റീന.