ചുണ്ടയിൽ: പരേതനായ പുനത്തിൽ കണ്ണന്റെ ഭാര്യ പുനത്തിൽ മാത നിര്യാതയായി. മക്കൾ: കഞ്ഞേക്കൻ,കമാരൻ,നാണു, കൃഷ്ണൻ മാസ്റ്റർ. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ